Saturday, July 4, 2009

എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കു.....

എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കു.....

ഒരു പാട് കാലമായി ആലോചിക്കുന്നു ഒരു ബ്ലോഗ്‌ ഗൂഗിള്‍ ബ്ലോഗിലും തുടങ്ങണം എന്ന്. ഇപ്പോള്‍ ആണ് ജോലി കഴിഞ്ഞു സമയം കിട്ടിയത് . പിന്നെ മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ടും. എല്ലാവരും സമയം കിട്ടുകയെന്കില്‍ വായിക്കണം അഭിപ്രായം പറയണം. ഒരുപാട്‌ അനുഭവങ്ങള്‍ ഉണ്ട്. അതൊക്കെ പറയണം .ദൈവം സഹായിച്ചാല്‍ അതൊക്കെ നടക്കാന്‍ എല്ലാരും പ്രാര്‍ത്ഥിക്കണം ഈ തുമ്പിക്ക് വേണ്ടി..........

No comments:

Post a Comment