Saturday, July 18, 2009

ഓര്‍മ്മകള്‍

എന്താണെന്നറിയില്ല നിന്നെകുറിച്ചുള്ള ഓര്‍മ്മകള്‍ എന്നുള്ളില്‍ കിടന്നു നീറുകയാണ്..
എന്താണ് നിന്റെ മനസിനെ മാറ്റിയത്….???
ആരാണ് നിന്നെ ഇരുട്ടില്‍ പിടിച്ചു വെച്ചത്…..???
എന്തിന് നി ഇത്രയും പെട്ടന്ന് മാറിപോയി….
നിനക്കു മനപൂര്‍വ്വം എന്നെ ഇരുട്ടില്‍ ആക്കണം എന്നായിരുന്നോ…????
നി എന്റെ മരിക്കാത്ത സ്നേഹം ആണ്….
എന്നും മരിക്കാത്ത സ്നേഹം…..
നിന്നെ ഞാന്‍ എന്റെ ജീവിത അവസാനം വരെ സ്നേഹിക്കും….
നിന്റെ ഓര്‍മകളില്‍ ആണ് ഇന്നെന്റെ ജീവിതം
അത് എന്റെ മനസ്സില്‍ കിടന്നു നീറിയാലും
എന്റെ മരണംവരെ നിന്നെ ഞാന്‍ സ്നേഹിക്കും……..

1 comment:

  1. പ്രണയത്തിന് മരണമില്ലല്ലോ

    ReplyDelete