പറയാന്‍ വാക്കുകളില്ല……എത്ര മനോഹരമീ സ്നേഹം
എത്ര മധുരമീ നൊമ്പരം…..
ഇന്നും നിന്നോര്‍മ്മകളില്‍
ഏകയായ്….ഈ സ്നേഹതീരത്ത്
നിറഞ്ഞെന്‍ മിഴികളുമായ്
ഒരു നിഴലായ്
ഈ മഴ നിലാവില്‍
നിന്‍ മിഴികളില്‍ അറിഞ്ഞു ഞാന്‍
ആ സ്നേഹം…ഒരാത്‌മബന്ധത്തിന്‍
ജീവരാഗം……………..
എന്നിടുമെന്തേ എന്നെ പിരിഞ്ഞു നീ പോയി???
ഇനി ഒരിക്കലും നീ മടങ്ങി വരില്ല എന്നറിയാമെങ്കിലും
നിനക്കായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുന്നു ….
നിനക്ക് വരാതിരിക്കാന്‍ ആവില്ല
Saturday, July 4, 2009
Subscribe to:
Post Comments (Atom)
mole kavitha nannayirikkunnu...jeevithathhil ninnum pirinjupoya ,priyarkku vendiyulla kaathhirippu ...nalla aashayam. pinne akshara pishaku vannittundu thiruthhuka..
ReplyDeleteശരിയാ.മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഒരു സുഖവും ഇല്ല. അതുകൊണ്ട് ആണ് ഫുള്‍ തെറ്റ് വന്നത്.എന്തായാലും എഴുതി എഴുതി ശരി ആക്കാം . വിജയലക്ഷ്മി ഒരുപാട് നന്ദി ഉണ്ട് വന്നതിനും കമന്റ് ഇട്ടതിനും.
ReplyDelete